അറിയുന്നു...
നീയും ഞാനും
ഇരുളും പകലുമാണ്.
നാളെ എന്ന കനവുമായി
ഇരുളിന്‍ ഗോവണി
കടന്നെത്തും
പകല്‍ വെളിച്ചമാണു നീ...
പോയ് മറഞ്ഞ സന്ധ്യതന്‍
ചക്രവാള സീമയില്‍
പുനര്‍ജ്ജനിച്ച
ഇരുളാണ് ഞാന്‍.....
നിന്നോടൊപ്പം
ഉണരുന്നു മയങ്ങുന്നു
ഞാനും...
വീണ്ടും പുലരി തുടുപ്പില്‍
കതിരൊളിയായ്
നീ മാറുകില്‍
ഉയിര്‍ കൊണ്ടീടാം ഞാനും
എന്നും നിന്‍ നിഴലായ്
പിന്തുടര്‍ന്നീടാം..
നീയും ഞാനും
ഇരുളും പകലുമാണ്.
നാളെ എന്ന കനവുമായി
ഇരുളിന്‍ ഗോവണി
കടന്നെത്തും
പകല്‍ വെളിച്ചമാണു നീ...
പോയ് മറഞ്ഞ സന്ധ്യതന്‍
ചക്രവാള സീമയില്‍
പുനര്‍ജ്ജനിച്ച
ഇരുളാണ് ഞാന്‍.....
നിന്നോടൊപ്പം
ഉണരുന്നു മയങ്ങുന്നു
ഞാനും...
വീണ്ടും പുലരി തുടുപ്പില്‍
കതിരൊളിയായ്
നീ മാറുകില്‍
ഉയിര്‍ കൊണ്ടീടാം ഞാനും
എന്നും നിന്‍ നിഴലായ്
പിന്തുടര്‍ന്നീടാം..

No comments:
Post a Comment