ഇന്നിന്റെ നെറുകയില്‍ നിന്ന്,നൊസ്ററാള്ജിയക്കുട ചൂടിഒരു തിരിച്ചുപോക്ക്. ഇന്നലെകളിലേക്ക്...... എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെത്തന്നെ മറന്ന് പോവാതിരിക്കാന്‍,എന്റെ കലാലയത്തിലൂടെ...ആരോ കുറിച്ചിട്ട അനുപമ പ്രണയത്തിന്റെ നിഴല്‍ വീണ വീഥികളിലൂടെ.... ഒരു വട്ടം കൂടി നമുക്കിത്തിരി നടക്കാം...